1. ഉറുത്തുക

    Share screenshot
    1. ദ്വാരം അടയത്തക്കവണ്ണം തള്ളിക്കയറ്റുക
    2. പുഴു കുത്തുക
    3. പ്രരിപ്പിക്കുക, ഉറുതി വരത്തക്കവണ്ണം ചെയ്യുക, ഉത്സാഹിപ്പിക്കുക
    4. തുറിച്ചുനോക്കുക
    5. കരട് തട്ടി കലിപ്പ് ഉണ്ടാകുക, കിരുകിരുപ്പ് തോന്നുക. ഉദാ: കണ്ണ് ഉറുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക