1. ഉറുപ്പ

    1. നാ.
    2. ഗർഭപാത്രം
    3. വലിയ സഞ്ചി, ഭാണ്ഡം
    4. വൃഷണസഞ്ചി
  2. ഉറുപ്പ്

    1. നാ.
    2. അവയവം
    3. വിഭാഗം
    4. നെഞ്ചും കൈയും തോളും കൂടിയ ശരീരഭാഗം
    5. നഞ്ച്
    6. ഇരിപ്പ എന്ന മരം, ഇരിമ്പകം
    7. അംഗഭംഗി
    8. സൈന്യവിഭാഗം
  3. ഊർപ്പ്, ഊപ്പ്, ഉറുപ്പു

    1. നാ.
    2. ഊപ്പ് അവകാശം (നായാട്ടിൽ)
  4. ഉറപ്പ്

    1. നാ.
    2. താങ്ങ്
    3. വാഗ്ദാനം
    4. ഉറച്ചമട്ട്, ദൃഢത, ബലം, ശക്തി
    5. ഇളക്കമില്ലായ്മ, സുരക്ഷിതസ്ഥിതി, ഈട്, സ്ഥിരത
    6. നിശ്ചയദാർഢ്യം, പതറാത്തനില, നിശ്ചയം
    7. കാഠിന്യം, കടുപ്പം
    8. ചങ്കൂറ്റം, ധൈര്യം, സ്ഥൈര്യം, ആത്മവിശ്വാസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക