-
ഉലക്ക
- നാ.
-
ഉരലിലിട്ട് നെല്ലുകുത്തുന്നതിനുള്ള ഉപകരണം, ഭാരമുള്ള തടികൊണ്ടുതീർത്ത നീണ്ടുരുണ്ടകോൽ, അറ്റത്ത് ഇരുമ്പുകൊണ്ട് പൂണും കാണും
-
ഒരു ആയുധം, മുസലം
-
നീരസം സ്ഫുരിപ്പിക്കുന്ന ഒരു പദം. (പ്ര.) ഉലക്കമാടൻ = പൊണ്ണത്തടിയൻ, വകയ്ക്കു കൊള്ളാത്തവൻ
-
ഉതക്ക്
- നാ.
-
അരക്കെട്ട്
-
ഭീഷണി
-
കടമ്പ, കാലികൾക്കും കുട്ടികൾക്കും കടന്നുപോകാൻ പറ്റാത്തവിധത്തിൽ കുറ്റികൾ നാട്ടി ഉണ്ടാക്കിയ വേലി
-
ഉൽക്ക
- വി.
-
ഉത്ക
-
ഉൽക്ക്
- നാ.
-
ചുങ്കം