1. ഉലയുക

    Share screenshot
    1. വൃക്ഷങ്ങളോ മരച്ചില്ലകളോ കാറ്റുകൊണ്ടോ മറ്റോ അങ്ങോട്ടുമിങ്ങോട്ടും ആടുക, മറ്റൊന്നിൻറെ ഊക്കേറ്റു ചലിക്കുക, ഇളകുക, കുലുങ്ങുക, താരത. അലയുക
    2. മനസ്സിന് ഇളക്കം തട്ടുക, ക്ഷോഭിക്കുക, എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുക, വിഷമിക്കുക, പതറുക, വികാരപൂർണമാവുക, മനസ്സിനു കലക്കം ഉണ്ടാവുക
    3. ക്ഷേമാദികൾക്കു തകർച്ചയുണ്ടാവുക, ക്രമസമാധാനങ്ങൾ ഇല്ലാതാവുക, കാര്യങ്ങൾ തകരാറിലാവുക
    4. ക്ഷീണിക്കുക, തളർന്നുലയുക
    5. ഉറപ്പില്ലാതാവുക, കെട്ടഴിഞ്ഞു കുലയുക, ശിഥിലമാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക