1. ഉല്ബണ

    1. വി.
    2. അധികമായ, ആവശ്യത്തിൽ കൂടുതലായ, ധാരാളമായ, സമൃദ്ധമായ, അളവറ്റ
    3. ശക്തികൂടിയ, ഊക്കേറിയ
    4. ആഡംബരപൂർവമായ
    5. സ്പഷ്ടമായ, വ്യക്തമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക