1. ഉല്ലേഖനം

    1. നാ.
    2. എഴുത്ത്
    3. ഛർദി
    4. ചിത്രം വരയ്ക്കൽ
    5. വരപ്പ്
    6. വരകൊണ്ട് അടയാളപ്പെടുത്തൽ
    7. ചുരണ്ടൽ
    8. കിളയ്ക്കൽ, കുഴിയ്ക്കൽ
    9. ഉല്ലേഖനം ചെയ്യൽ, ഒന്നിനെ അതിൻറെ ഗുണഭേദം അനുസരിച്ചു പലതിനോടും താരതമ്യപ്പെടുത്തി വർണിക്കൽ, കല്പന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക