1. ഉലർത്തുക, -ർക്കുക

    1. ക്രി.
    2. വെയിലിൻറെയോ തീയുടേയോ ചൂട് ഏൽപ്പിച്ചോ കാറ്റുകൊള്ളിച്ചോ ജലാംശം നീക്കുക, ഉണക്കുക, തുവർത്തുക, ചിക്കിത്തുവർത്തുക
    3. വികസിപ്പിക്കുക, വിടർത്തുക
    4. ചെറിയ ചൂടിൽ പാകം ചെയ്യുക, താളിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക