1. ഉള്ളങ്കൈ, ഉള്ളംകൈ, -കൈയ്, -കയ്യ്

    1. നാ.
    2. കൈയുടെ അകം, കൈപ്പടം. (പ്ര.) ഉള്ളങ്കയ്യിൽ നെല്ലിക്കാപോലെ (അത്രത്തോളം സ്പഷ്ടം), ഉള്ളങ്കയ്യിൽനിന്നു രോമം പറിക്കുക = അസാധ്യകാര്യം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക