1. ഉള്ളത്

    1. നാ.
    2. സ്ഥിതിചെയ്യുന്നത്, നിലവിലിരിക്കുന്നത്, വർത്തിക്കുന്നത്, എന്തുണ്ടോ അത്, കൈയിലിരിപ്പുള്ളത് എന്തോ അത്, (ബ.വ.) ഉള്ളവ
    3. സത്യം, വാസ്തവം, പരമാർഥം, ഉണ്മ
  2. ഉളത്

    1. നാ.
    2. ഉള്ളത്
  3. ഉൾത്തീ

    1. നാ.
    2. ഉള്ളിലെ തീ, അന്തസ്താപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക