1. ഉഷസ്സ്

    Share screenshot
    1. പ്രഭാതകാലം, സൂര്യോദയ സമയം
    2. പ്രഭാതദേവത, ദ്യോവിൻറെ പുത്രിയും ആദിത്യന്മാരുടെയും രാത്രിയുടെയും സഹോദരിയും എന്നു വൈദിക സങ്കൽപം
  2. ഉഷസി

    Share screenshot
    1. "ഉഷസ് എന്നതിൻറെ സപ്തമി". ഉഷസ്സിൽ, പ്രഭാതത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക