1. ഉഷ1

    Share screenshot
    1. കത്തുന്ന
  2. ഉഷ2

    Share screenshot
    1. രാത്രി
    2. ഒരു നാഡി
    3. ഉഷസ്സ്, പ്രഭാതകാലം, പുലർകാലം, സൂര്യോദയ സമയം
    4. ക്ഷേത്രത്തിൽ ഉഷസ്സിലെ പൂജ, ഉഷസ്സിൽ നിവേദിക്കുന്ന ചോറ്
    5. പ്രഭാതദേവത, ഉഷസ്സ്
  3. ഉശി

    Share screenshot
    1. സ്വാദ്
  4. ഉഷാജലം, ഉഷോ-

    Share screenshot
    1. ഉഷസ്സിൽ പുൽത്തുമ്പത്തു കാണുന്ന ജലം, മഞ്ഞുതുള്ളി
  5. ഊശി1

    Share screenshot
    1. സൂചി. "കാശിക്കുപോയാലും ഊശിക്കു കാശൊന്ന്" (പഴ.)
  6. ഊശി2

    Share screenshot
    1. പരിഹാസം ആക്ഷേപം. (പ്ര.) ഊശിയടിക്കുക, ഊശിയാക്കുക, ഊശയാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക