-
ഉസ്രം
- നാ.
-
കാള
-
രശ്മി
-
ദിവസം
-
ഊഷരം
- നാ.
-
ഓർനിലം
-
ഒന്നും വിളയാത്ത സ്ഥലം, മരുഭൂമി
-
ഉശീരം, ഉശീരകം
- നാ.
-
രാമച്ചം, രാമച്ചത്തിൻറെ വേര്