-
ഊക്കം
- നാ.
-
ഉയർച്ച
-
സത്യം
-
ഊക്ക്, ശക്തി
-
മനശ്ശാന്തി
-
ഉക്കം1
- നാ.
-
മധ്യം, ഇളി, അരക്കെട്ട്
-
വശം
-
"ഇറയംഉക്കത്തു പുണ്ണുള്ളവൻ ഊതകടക്കുമോ?" (പഴ.)
-
ഉക്കം2
- നാ.
-
ഭാരമുള്ള പദാർഥം കെട്ടിത്തൂക്കിയെടുക്കുന്നതിനുള്ള കയറ്
-
ഉക്കം3
- നാ.
-
അഗ്നി
-
മുഖം
-
തല
-
ഉക്കം4
- നാ.
-
കാള