-
ഊക്കുക1
- ക്രി.
-
ഛർദിക്കുക
-
മുന്നോട്ടു ആയുക
-
ഊക്കമുണ്ടാക്കുക, പ്രാത്സാഹിപ്പിക്കുക
-
സംഭോഗംചെയ്യുക
-
ഊക്കുക2
- ക്രി.
-
വീഴ്ത്തുക, ഒഴിക്കുക, തളിക്കുക, പൊഴിക്കുക
-
(ബ്രാഹ്മണർ) സന്ധ്യാവന്ദനം ചെയ്യുക, ഊക്കുകഴിക്കുക, സൂര്യനെ ഉദ്ദേശിച്ചു ഗായത്രീമന്ത്രം ജപിച്ചു നീരുവീഴ്ത്തുക
-
ഉക്കുക1
- ക്രി.
-
കുതിക്കുക
-
തെറിക്കുക
-
ചായുക, ചരിയുക
-
വിറയ്ക്കുക
-
ഉക്കുക2
- ക്രി.
-
ചെതുമ്പിക്കുക
-
ദ്രവിക്കുക, ചീയുക