-
ഊക്ക്1
- നാ.
-
ശക്തി, കരുത്ത്, വേഗം, ഊക്കടിക്കുക = അഹങ്കരിക്കുക, മദം കാട്ടുക
-
ഊക്ക്2
- നാ.
-
സന്ധ്യാവന്ദനം
-
ഊക്ക്3
- നാ.
-
ഉടുപ്പിൽ കുത്തുന്ന കൊളുത്ത്, സൂചി
-
ഉക്ക
- നാ.
-
വെള്ളം നിറച്ച ഒരു കുടുക്കയും അതിൽനിന്നുള്ള കുഴലും ആയി പുകവലികാനുണ്ടാക്കുന്ന ഒരു ഉപകരണം
-
ഉക്ക്1
- നാ.
-
ഊക്ക്, കരുത്ത്
-
ഉക്ക്2
- നാ.
-
ഒക്ക്, അര, ഇളി
-
വിക്ക്