-
ഊച്ചി
- നാ.
-
ഒരു സാങ്കൽപികഭീകരജന്തു, കുഞ്ഞുങ്ങളെ പേടിപ്പെടുത്താൻ പറയുന്നത്, ഉമ്മാക്കി
-
ഉച്ചി
- നാ.
-
മുകളറ്റം
-
നെറുക, തലയുടെ നടുവ്, തലയുടെ മുകൾഭാഗം, തല
-
മധ്യാം. ഉച്ചിക്ക് അടിക്കുക = ശിക്ഷിക്കുക. ഉച്ചിവരളുക = എണ്ണപുരട്ടാതിരിക്കുക