-
ഊച്ച്1
- നാ.
-
ഇണ, ചങ്ങാതി
-
ഊച്ച്2
- നാ.
-
അധോവായു
-
കടിക്കൽ, കടി (അട്ടയുടെയും നീറിൻറെയും)
-
ഉച്ച1
- വി.
-
ഉയർന്ന, ഉയർച്ചയുള്ള, പൊക്കമുള്ള
-
തീവ്രമായ, തീക്ഷ്ണമായ, കഠിനമായ
-
വലിയശബ്ദത്തിലുള്ള, ഉയർന്നസ്വരത്തിലുള്ള
-
ഉന്നതസ്ഥിതിയിലുള്ള
-
(ജ്യോ.) ഉച്ചസ്ഥിതിയെപ്രാപിച്ച, ഉച്ചപ്പെടുക, ഉച്ചമാവുക = വർധിക്കുക
-
ഉച്ച2
- നാ.
-
പകലിൻറെ മധ്യം, സൂര്യൻ തലയ്ക്കുനേരേമുകളിൽ കാണുന്ന സമയം, മധ്യാം. (പ്ര.) ഉച്ചതലമറിയുക, ഉച്ചതെറ്റുക, ഉച്ചതിരിയുക = മധ്യാംകഴിയുക; ഉച്ചതുള്ളുക = ഉച്ചവെയിലിൽ ഓളം വെട്ടുന്നതുപോലെ തോന്നുക, കാനൽ ജലം
-
ഉച്ച്
- നാ.
-
ഒച്ച്
-
കിറുക്ക്, പിച്ച്
-
ധാന്യം തുരന്നുതിന്നുന്ന ഒരു പ്രാണി
-
കെട്ടിനിൽക്കുന്ന വെള്ളത്തിൽ ലയിച്ചുകിടക്കുന്ന ജൈവപദാർഥങ്ങളുടെ പൊടിയും മറ്റും, ഉന്ത്, വഴുക്കൽ. ഉച്ചുപിടിക്ക = ഉന്തുപിടിക്ക