1. ഊട്ട

    Share screenshot
    1. ഇട, പഴുത്, സുഷിരം
  2. ഊട്ട്1

    Share screenshot
    1. ഭക്ഷണം
    2. അന്നദാനം, സദ്യ, ബ്രാഹ്മണ ർക്കു സദ്യ. ഊട്ടിൽ ഉണ്ട് തോട്ടിൽ കൈകഴുകുക. ഊട്ടുക്കുമുമ്പും ചൂട്ടുക്കുപിമ്പു. "ഊട്ടുക്കുവന്നവൻ പെണ്ണുക്കു മാപ്പിള" (പഴ.)
    3. ഊട്ടു കഴിക്കുക = മരിച്ച ആളിൻറെ പിണ്ഡം കഴിക്കുക
    4. ക്ഷേത്രങ്ങളിലും കാവുകളിലും മറ്റും നടത്തുന്ന ഒരു വഴിപ്പാട്, ഉദാ: കാളിയൂട്ട്. "കർക്കടകമാസത്തിൽ രണ്ട് ഓണം, ഇല്ലന്നിറയും വാവൂട്ടും" (പഴ.)
    5. ഭക്ഷണശാല, ഊട്ടുപുര
  3. ഊട്ട്2

    Share screenshot
    1. ഓട്ട്, ഉദാ: മേലൂട്ട് = മേലോട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക