1. ഊട്ടുകാർ

    1. നാ. ബ.വ.
    2. അരിവയ്പ്പുകാർ
  2. ഊടുകൂറ്

    1. നാ.
    2. കൂട്ടവകാശം, ഒരേ പുരയിടത്തിലേയോ തോട്ടത്തിലേയോ കാഫലം ഉൾപ്പെടെയുള്ള ആദായം ഉടമസ്ഥരായ പലരുംകൂടി ഒരുമിച്ചെടുത്തു വ്യവസ്ഥപ്പെടുത്തിയ രീതിയിൽ വീതിച്ചനുഭവിക്കുന്ന സമ്പ്രദായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക