-
ഊട്ടുപുര
- നാ.
-
ഊട്ടുനടത്താനുള്ള ശാല, വഴിയാത്രക്കാർക്ക് (വിശേഷിച്ചും ബ്രാഹ്മണർക്ക്) ആഹാരം നൽകുന്നതിനായി കേരളത്തിൽ ചിലേടങ്ങളിൽ സ്ഥാപിക്കപ്പെട്ടിരുന്ന ധർമാന്നശാല
-
ക്ഷേത്രങ്ങളോടനുബന്ധിച്ച് മുങ്കാലത്തു ബ്രാഹ്മണർക്ക് സൗജന്യഭക്ഷണം നൽകുന്നതിനുവേണ്ടി ഉണ്ടാക്കിയിരുന്ന നെടുമ്പുര