-
ഉടൽ
- ശരീരം, ശരീരം മുഴുവനും എന്നും തലയും കൈകാലുകളും വിട്ടിട്ടുള്ള ഭാഗം എന്നും രണ്ട് അർത്ഥങ്ങളിൽ പ്രയോഗം
- പൊന്ന്, സ്വർണം, ധനം
- ദാനവ്യവസ്ഥ, പ്രത്യേകം നീക്കിവച്ചിട്ടുള്ള തുക. (പ്ര.) ഉടലോടെ സ്വർഗത്തു പോവുക = മരിക്കാതെ ശരീരത്തോടു കൂടിത്തന്നെ സ്വർഗപ്രാപ്തനാകുക
-
ഉറ്റൽ
- ഇറ്റൾ, തുള്ളിയായിവീഴൽ, വീഴ്ത്തൽ
- തുള്ളി
-
ഉറ്റാൽ1
- ഒറ്റാൽ
-
ഉറ്റാൽ2
- ഉറ്റുനോക്കുന്ന പക്ഷം
-
ഊടൽ
- മരത്തണൽ
-
ഊട്ടൽ
- ഊണുകഴിപ്പിക്കൽ, തീറ്റൽ