-
ഊണി
- നാ.
-
ഊണൻ
-
ഉണ്ണിത്തിരി, ഉണി-, ഉണു-
- നാ.
-
അന്തരാളജാതിയിൽപ്പെട്ട ഒരു വിഭാഗം
-
ഉണി, ഉണ്ണി
- വി.
-
ചെറിയ, ഇളയ, ഓമനയായ. ഉദാ: ഉണിക്കാളി, ഉണിക്കോരൻ, ഉണിച്ചന്തു
-
ഊൺ, ഊണ്
- നാ.
-
തീറ്റ, ഭക്ഷണം, ചോറ്, സദ്യ. (പ്ര.) ഊണുണൂല് = പൂണുനൂല്‍ (പരിഹാസം)
-
ഭക്ഷണം കഴിക്കൽ (പ്ര.) ഊൺനാളുകൾ = അന്നപ്രാശത്തിന് (ശിശുവിന് ആദ്യമായി ചോറുകൊടുക്കാൻ) കൊള്ളാവുന്ന നാളുകൾ
-
ഉൺ
- -
-
"ഉണ്ണുക" എന്നതിൻറെ ധാതുരൂപം.
-
ഊണ്
- നാ.
-
ഊൺ. ഊണുനമ്പി = നായന്മാരിൽ ഒരു വിഭാഗം. ഊണുമുറി = ഇരുന്ന് ഊണു കഴിക്കാനുള്ള മുറി. ഊണുമേശ = ആഹാരപദാർഥങ്ങൾ വിളമ്പിവെച്ചുണ്ണാനുള്ള മേശ