-
ഊന്നുക, ഊന്റുക
- ക്രി. പ.മ.
-
ഉറപ്പിക്കുക, ബലമായി ചേർത്തുവയ്ക്കുക, ഉറപ്പിച്ചുനിറുത്തുക. ഉദാ: ആലിൻറെ വേരുനിലത്ത് ഊന്നുക
-
കഴകുത്തി വള്ളം മുന്നോട്ടുനടത്തുക (പ്ര.) ഊന്നിപ്പറയുക = ഉറപ്പിച്ചുപറയുക