1. ഉമിണ്ണു

    Share screenshot
    1. "ഉമിഴുക" എന്നതിൻറെ ഭൂതരൂപം.
  2. ഉമ്മൻ

    Share screenshot
    1. ഒരു സംജ്ഞാനാമം
    2. ഊമൻ
    3. ഒരു പക്ഷി, കുമൻ
    4. മരംകൊത്തി
  3. ഉമ്മാണി1, ഉമ്മിണി, ഇമ്മിണി

    Share screenshot
    1. ഇത്തിരി, കുറച്ച്
  4. ഉമ്മാണി2

    Share screenshot
    1. (ആൺകുട്ടികളുടെ) ലിംഗം
  5. ഉമ്മാൻ, ഉണ്ണുവാൻ

    Share screenshot
    1. ഉണ്ണുന്നതിനുവേണ്ടി
  6. ഉമ്മിണി1, ഇ-

    Share screenshot
    1. അല്പം, കുറച്ച്, ഇത്തിരി. (പ്ര.) ഉമ്മിണിശ്ശ = കുറേശ്ശെ
    2. ഏറെ, വളരെ എന്ന അർത്ഥത്തിലും പ്രയോഗം
  7. ഉമ്മിണി2

    Share screenshot
    1. ഒരു സ്ത്രീനാമം, രുക്മിണി എന്ന പേരിൻറെ തദ്ഭവരൂപം
  8. ഊമൻ

    Share screenshot
    1. നാക്ക് എടുക്കാൻ കഴിയാത്തവൻ, ഊമ
    2. മൂങ്ങ, കൂമൻ
    3. മലരിൽ പൊരിയാതെ കിടക്കുന്ന നെല്ല്, വറുത്ത യവം മുതലായവ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക