1. ഊരുച്ചോറ്

    1. നാ.
    2. ഊരൂട്ട്, ഊരുകാർക്കു കൊടുക്കുന്ന സദ്യ
  2. ഉരിച്ചീർ

    1. നാ.
    2. (തമിഴ് വൃത്തശാസ്ത്രം) ചീരുകൾ നാലുതരമുള്ളതിൽ ഒരുതരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക