1. ഊര്1, ഊർ

    1. നാ.
    2. കുടിപാർപ്പ്, കുടിയിട, ദേശം, ഗ്രാമം
    3. ഗ്രാമത്തിൽ വസിക്കുന്നവർ. (പ്ര.) ഊരും പേരും = സ്ഥലവും ആളിൻറെ പേരും, എവിടത്തുകാരനാണെന്നും, ഒരാളിനെപ്പറ്റിയുള്ള സാമാന്യവിവരങ്ങൾ. ഊരുക്കൊപ്പം = നാട്ടിനൊത്ത്, മറ്റുള്ളവർക്കു തുല്യമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക