-
ഉറൽ
- ഉറൾപ്പൊടി
- ഉറൾപ്പുഴു
-
ഉറൾ, ഉറൽ
- തീപ്പൊരി
- തടി തുളച്ചുതിന്ന് കേടുണ്ടാക്കുന്ന ഒരിനം പുഴു
- ഒരിനം മീൻ, കടൽതീരത്തു മണലിൽ പുതയുന്നത്
-
ഊറാല
- ഊറാറ
-
ഊറൽ
- ഊറ്റ്
- ഊറിവരുന്ന ദ്രാവകം
- ദ്രാവകത്തിൻറെ അടിയിൽ അടിഞ്ഞുകൂടുന്ന പദാർഥം
-
ഊറൽ മണ്ണ്
- എക്കൽ, വണ്ടൽ എന്നിവ അടിഞ്ഞുകൂടിയ മണ്ണ്
-
ഊറാറ, ഊറാല
- കുർബാനസമയത്ത് ക്രസ്തവ വൈദികൻ കൈയുടെ മണിബന്ധത്തിന്മേൽ ഇടുന്ന പ്രത്യേക വസ്ത്രം