-
ഊറ്റം
- നാ.
-
ബലം, ശക്തി
-
അഹങ്കാരം
-
ഉത്സാഹം
-
ധൈര്യം, വീറ്, ചുണ
-
വമ്പ്, പൊങ്ങച്ചം
-
മഹിമ
-
ഉദുംബരം, ഉഡും-
- നാ.
-
വൃക്ഷവിശേഷം, അത്തി
-
ഊടം
- നാ.
-
ഊഹം, ആശയം, അറിവ്, കാര്യജ്ഞാനം
-
ഉട്ടം
- നാ.
-
നീർപ്പോള, കുമിള
-
ഊട്ടം
- നാ.
-
ഊട്ട്, അന്നദാനം