-
ഊറ്റുക
- ക്രി.
-
വാഎക്കുക, ജലാംശം വാർന്നു പോകത്തക്കവണ്ണം ചെയ്യുക, അരിക്കുക
-
ഓഴിക്കുക, പകരുക
-
ഞെക്കിപ്പിഴിഞ്ഞെടുക്കുക, ബാക്കിവയ്ക്കാതെ ചോർത്തിയെടുക്കുക, പരമാവധി ചൂഷണം ചെയ്യുക