1. ഊറ്റൻ

    1. നാ.
    2. ഊറ്റമുള്ളവൻ, ശക്തൻ, ഊറ്റക്കാരൻ
  2. ഉടനേ, ഉടനെ

    1. അവ്യ.
    2. ഉടൻതന്നെ, ആ സമയത്തുതന്നെ, ആ ക്ഷണത്തിൽ, വേഗത്തിൽ, താമസിയാതെ
    1. പ.മ.
    2. കൂടെ
  3. ഉടൻ1

    1. അവ്യ.
    2. പെട്ടെന്ന്, അതേ (ഇതേ) ക്ഷണത്തിൽ, ആ (ഈ) നിമിഷത്തിൽ
    3. കൂടെ, ഒരുമിച്ച്, ചേർന്ന്
  4. ഉടൻ2

    1. നാ.
    2. പ്രാവശ്യം, തവണ
  5. ഉഠാണി

    1. നാ.
    2. വൈരം, വജ്രം
  6. ഊടാണി

    1. നാ.
    2. അയവുള്ള ആണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക