-
ഉശൻ
- ഉശനൻ, ഉശനസ്സ്, ശുക്രൻ
-
ഉശാനി, ഹുസേനി
- ഒരു രാഗം
-
ഉശേനി, ഉശാനി
- ഒരു രാഗം, ഹുസേനി
-
ഉഷൻ
- കാമി
-
ഊശൻ
- മീശകുറഞ്ഞവൻ
- ഭോഷൻ
-
ഊശാന
- ഓശാന
-
ഊശാൻ
- "സൂചിപോലെയുള്ളവൻ". മെലിഞ്ഞുപൊക്കം കൂടിയവൻ
-
ഊഷൻ, ഊഴൻ
- ഭോഷൻ
- എന്തുചെയ്യണമെന്ന് അറിയാൻ പാടില്ലാത്ത മൗഢ്യത്തോടുകൂടിയവൻ