1. ഉറച്ച

    Share screenshot
    1. ഉറപ്പുള്ള, ദൃഢതയുള്ള
  2. ഉറച്ച്

    Share screenshot
    1. ഉച്ചത്തിൽ, ഉദാ: ഉറച്ചുവിളിക്കുക
    2. കടുക്കെ, ശക്തി പൂർവം
    3. ഇളക്കം കൂടാതെ, പതറാതെ, (നിൽക്കുക എന്നതിനോടു ചേർന്ന്)
  3. ഊർച്ച

    Share screenshot
    1. ഇറക്കം
    2. ഞവരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക