1. ഊർണനാഭം

    1. നാ.
    2. നാഭിയിൽ ഊർണം (നൂൽ) ഉള്ളത്, ചിലന്തി
    1. നാട്യ.
    2. ഒരു ഹസ്തമുദ്ര, കൈയിലെ വിരലുകൾ അഞ്ചും എട്ടുകാലിയുടെ കാലുകൾപോലെ വളച്ചുപിടിക്കുന്നത്
    1. നാ.
    2. സ്തനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക