1. ഊർത്തുക

    1. ക്രി.
    2. ഊരുന്നതിന് ഇടയാക്കുക
  2. ഉറത്തുക

    1. ക്രി.
    2. ഉറക്കുത്തു പിടിപെടുക
    3. ഊറിവരിക, ചുരത്തുക
  3. ഉറിതൂക്കി

    1. നാ.
    2. ഈശ്വരമൂലി എന്ന ഔഷധച്ചെടി
    3. ഒരിനം മരം, ആറ്റുതീരങ്ങളിൽ സാധാരണ വളരുന്നത്
  4. ഉറുത്തുക

    1. ക്രി.
    2. ദ്വാരം അടയത്തക്കവണ്ണം തള്ളിക്കയറ്റുക
    3. പുഴു കുത്തുക
    4. പ്രരിപ്പിക്കുക, ഉറുതി വരത്തക്കവണ്ണം ചെയ്യുക, ഉത്സാഹിപ്പിക്കുക
    5. തുറിച്ചുനോക്കുക
    6. കരട് തട്ടി കലിപ്പ് ഉണ്ടാകുക, കിരുകിരുപ്പ് തോന്നുക. ഉദാ: കണ്ണ് ഉറുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക