-
ഊർത്തുരം
- നാ.
-
ഗ്രാമഭരണം. ഊർത്തുരക്കാർ = ഗ്രാമഭരണത്തിന് ഏർപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന്മാർ
-
ഊർദരം
- നാ.
-
നെല്ല് അളക്കാനുള്ള ഒരു പാത്രം
-
ധാന്യം സൂക്ഷിക്കുന്ന അറ