-
ഊർധ്വബാഹു
- കൈ ഉയർത്തിപ്പിടിച്ചവൻ
- യന്ത്രപ്രവർത്തനംകൊണ്ടു അടുത്തുവരുന്ന ശത്രുക്കളെ കൊല്ലത്തക്കവണ്ണം നിവർത്തിനിറുത്തിയിരിക്കുന്ന വലിയ തൂണ്, ശത്രുക്കളുടെനേർക്കു പ്രയോഗിക്കുന്ന പത്തു സ്ഥിരയന്ത്രങ്ങളിൽ ഒന്ന്
- വസിഷ്ഠന് ഊർജയിൽ ഉണ്ടായ ഏഴുപുത്രന്മാരിൽ ഒരുവൻ
- രൈവമന്വന്തരത്തിലെ സപ്തർഷിമാരിൽ ഒരാൾ