1. ഊർമി

    1. നാ.
    2. ഒഴുക്ക്
    3. തിര, ഓളം
    4. വസ്ത്രത്തിൻറെ ചുളിവ്, ഞൊറി
    1. ആല.
    2. ശോകം, മോഹം, ജര, മൃത്യു, വിശപ്പ്, ദാഹം എന്നീ വികാരങ്ങൾ
  2. ഉറുമി1

    1. നാ.
    2. ഒരുതരം ചെണ്ട
    3. തുർക്കി
    4. അരപ്പട്ട, ആയുധം പോലെ ചുറ്റിക്കെട്ടത്തക്കവണ്ണം വളയുന്നതും ഇരുതലയും കടഞ്ഞ് മൂർച്ചവരുത്തിയിട്ടുളതുമായ വാള്, ചുരുൾവാൾ, തുർക്കിവാൾ
  3. ഉറുമി2

    1. നാ.
    2. നെഞ്ചിലുള്ള ഒരു മർമം
    3. കാലിലുള്ള ഒരു മർമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക