1. ഊർമിമാല

    1. നാ.
    2. തിരമാല, ഒന്നിനുപുറകേ ഒന്നായി വരുന്ന തിരകൾ
    3. ഒരു സംസ്കൃത വൃത്തം
  2. ഊർമിമാലി

    1. നാ.
    2. തിരമാലയുള്ളത്, സമുദ്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക