-
ഋക്ഥം
- നാ.
-
സ്വർണം
-
ധനം (മരണാനന്തരമുള്ളത്)
-
രക്തം
- നാ.
-
കുങ്കുമം
-
ചോര
-
സിന്ദൂരം
-
രാഗമുള്ളത്, ചെമന്ന നിറമുള്ളത്
-
ചെമന്ന നിറം, കടുംചെമപ്പ്
-
രിക്തം
- നാ.
-
ആകാശം
-
ഒഴിവ്
-
നടക്കാവ്
-
ശൂന്യം
-
മണൽക്കാട്
-
ഒന്നുമില്ലാത്തത്
-
രിക്ഥം
- നാ.
-
സ്വർണം
-
സമ്പത്ത്, ധനം
-
പിന്തുടർച്ചാവകാശം