1. ഋക്ഷപർവതം

    1. നാ.
    2. ഋക്ഷൻ, നർമദമുതൽ ഗുർചരം വരെയുള്ള പർവതത്തിൻറെ പൗരാണിക നാമം. ഏഴു കുലപർവതങ്ങളിൽ ഒന്ന്, വിന്ധ്യപർവതത്തിൻറെ കിഴക്കുഭാഗം, ബംഗാൾ ഉൾക്കടൽമുതൽ നർമദയുടെയും ശോണാനദിയുടെയും ഉദ്ഭവസ്ഥാനം വരെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക