1. ഋക്ഷലുഞ്ഛി

    Share screenshot
    1. ഒരു ദുഷ്ടയോഗം, ദശമിയും രോഹിണിയും ത്രയോദശിയും ഉത്രവും പ്രതിപദവും പൂരാടവും ദ്വാദശിയും ആയില്യവും പഞ്ചമിയും കാർത്തികയും അഷ്ടമിയും പൂരുരുട്ടാതിയും ഈ ഓരോജോടി തിഥി നക്ഷത്രങ്ങൾചേരുമ്പോലുണ്ടാവുന്ന ദുഷ്ടയോഗം, ശുഭകർമങ്ങൾക്കു വർജ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക