-
ഋഗ്
- ഋക് എന്ന പദം ചില നാദിവർണങ്ങൾക്കു മുൻപിൽ കൈക്കൊള്ളുന്ന രൂപം.
-
ഋക്ക്
- സെ്താത്രം, മന്ത്രം, ഒരു ദേവതയെ സ്തുതിച്ചുകൊണ്ട് ഉച്ചരിക്കുന്ന വേദമന്ത്രം, ഋഗ്വേദസൂക്തം
- ചതുർവേദങ്ങളിൽ ഒന്നാമത്തേത്
-
കസ്തൂരി, -രിക
- ഒരുജാതി മാനിൻറെ നാഭിയിൽനിന്ന് എടുക്കുന്ന സുഗന്ധദ്രവ്യം
-
കാശ്മീരക, -രിക
- കാശ്മീരദേശത്തുള്ള
-
പോരുക, -രിക
- കൂടെ വരിക
- മതിയാകുക, കഴിയുക
-
രഘു
- സൂര്യവംശത്തിലെ ഒരു രാജാവ്
- വേഗമുള്ള
- ചൊടിയുള്ള
- ചപലമായ
-
രാക
- ചൊറി
- പൗർണമി, പൗർണമിരാത്രി
- പൗർണമിരാത്രിയുടെ അധിദേവത
-
രാക്ക്
- രാകുക എന്ന പ്രവൃത്തി
- രാകിയ (പ്ര.) രാക്കുപൊടി
-
രാഗി
- സ്നേഹമുള്ളവൻ
- വിഷയലമ്പടൻ
- ചായപ്പണിക്കാരൻ
- അനുരാഗമുള്ള
- ചെമന്ന
- ആനന്ദിപ്പിക്കുന്ന
- നിറംപിടിപ്പിച്ച
- വളരെ താത്പര്യമുള്ള
-
രുക
- ദാനശീലമുള്ള