അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
ഋഗ്വേദം
നാലുവേദങ്ങളിൽ ആദ്യത്തേത്, ഹോതാവിൻറെ ക്രിയയ്ക്കാവശ്യമുള്ള ഋക്കുകളെല്ലാം കൂട്ടിച്ചേർത്തത്. ഋഗ്വേദദേവതകൾ = ഋഗ്വേദത്തിൽ സ്തുതിക്കപ്പെട്ടിരിക്കുന്ന വരുണൻ, അഗ്നി, ഇന്ദ്രൻ, മിത്രൻ, മരുത്തുക്കൾ മുതലായി മുപ്പത്തിമൂന്നു ദേവതകൾ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക