1. ഋജീഷം

    Share screenshot
    1. സോമരസത്തിലടിയുന്ന മട്ട്
    2. നീർപിഴിഞ്ഞെടുത്ത സോമലതയുടെ കൊത്ത്
    3. മൂന്നാം പ്രാവശ്യം പിഴിഞ്ഞെടുക്കുന്ന സോമനീര്
    4. വറുക്കുന്നതിനുള്ള പാത്രം, വറചട്ടി
    5. ഇരുപത്തൊന്നു നരകങ്ങളിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക