1. ഋജു1

    Share screenshot
    1. നേരേയുള്ള, വളവില്ലാത്ത
    2. സത്യമുള്ള, സത്യസന്ധതയുള്ള, ആത്മാർഥതയുള്ള
  2. ഋജു2

    Share screenshot
    1. അഞ്ചുവിധത്തിലുള്ള പാശപ്രയോഗകർമങ്ങളിൽ ഒന്ന്
    2. വസുദേവനു ദേവകയിൽ ജനിച്ച എട്ടുപുത്രന്മാരിൽ നാലാമത്തെ ആൾ
  3. രജ്ജു

    Share screenshot
    1. പിന്നിയ തലമുടി
    2. താലി
    3. കയറ് (വലച്ചരട്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക