-
ഋതം
- നാ.
-
ലോകം
-
മോക്ഷം
-
വെള്ളം
-
ധനം
-
സത്യം (ജനങ്ങൾ പ്രശംസിക്കനിമിത്തം ലോകത്തിൽ പ്രസിദ്ധമായിത്തീരുന്നത്), ശരിയായിട്ടുള്ളത്
-
ധർമം, ധർമവിധി
-
നിയമം, നിയതക്രമം, മതനിയമം, പ്രമാണം
-
ഈശ്വരനിശ്ചയം, നിയതിനിയമം, ധർമം
-
യാഗം, യജ്ഞം
-
ശപഥം, പ്രതിജ്ഞ, വാഗ്ദാനം
-
ഉഞ്ഛവൃത്തി (നേരായുള്ള ജീവിതമാർഗം)
-
കർമഫലം
-
രതം
- നാ.
-
ആഹ്ലാദം, സന്തോഷം
-
സുഖാസ്വാദനം
-
രഥം
- നാ.
-
അവയവം
-
ശരീരം
-
വണ്ടി
-
വേഴൽ
-
തൊടുകാര
-
പാദം
-
വഞ്ചി
-
തേര്
-
ക്ഷേത്രവളപ്പിനുപുറത്തു എഴുന്നള്ളിക്കാൻ ആളുകൾ കെട്ടിവലിക്കാറുള്ള അലങ്കൃതവാഹനം
-
ചതുരംഗക്കളിയിലെ ഒരു കരു
-
രദം
- നാ.
-
മുറിക്കൽ
-
പല്ല്
-
തേറ്റ
-
ആനയുടെ കൊമ്പ്
-
ഈർച്ചവാളിൻറെ വായ്ത്തലയിലും ചിലതരം ചക്രങ്ങളുടെ അരികുകളിലും എഴുന്നു നിൽക്കുന്ന കൂർത്തഭാഗം
-
മുപ്പത്തിരണ്ട് എന്ന സംഖ്യ
-
രാധം
- നാ.
-
ഐശ്വര്യം
-
വൈശാഖമാസം
-
ദയ, സ്നേഹം
-
രുതം
- നാ.
-
ശബ്ദം
-
ഗർജനം
-
കരച്ചിൽ
-
പക്ഷിയുടെ കൂജനം
-
ഉറക്കെയുള്ള വിളി
-
പാട്ട്, മൂളൽ
-
രേതം
- നാ.
-
ജലം
-
നെയ്യ്
-
രസം
-
രോധം
- നാ.
-
അമ്പ്
-
ഉപരോധം
-
തീരം, ചിറ
-
അണ
-
തട