1. ഋതുമതി

    Share screenshot
    1. രജസ്വല, തീണ്ടാരിയായിരിക്കുന്നവൾ
    2. തീണ്ടാരിക്കുശേഷം ഗർഭധാരണത്തിനു യോഗ്യയായവൾ
    3. ഋതുവായ കന്യക, വിവാഹപ്രായമായവൾ. ഋതുമതീവിവാഹം = ബാലിക ഋതുവായശേഷമുള്ള വിവാഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക