1. ഋദ്ധം

    Share screenshot
    1. വളർച്ച, അഭിവൃദ്ധി
    2. പൊലി, മെതിച്ചനെല്ല്, നെൽക്കൂന
    3. വിസ്തീർണം
  2. രിദ്ധം

    Share screenshot
    1. ഋദ്ധം, മെതിച്ചു വയ്ക്കോൽ നീക്കിയ നെല്ല്
  3. രുദ്ധം

    Share screenshot
    1. തടയപ്പെട്ടത്
    2. ജലത്താൽ ചുറ്റപ്പെട്ട ദ്വീപ്, അതുപോലുള്ള മറ്റേതെങ്കിലും സ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക