1. ഋഷഭം

    1. നാ.
    2. ഒരു പർവതം
    3. കാള. (പ്ര.) ഋഷഭസ്കന്ധൻ = കാളയുടെതുപോലെ തടിച്ച സ്കന്ധം ഉള്ളവൻ, ബലിഷ്ഠൻ
    1. സംഗീ.
    2. സപ്തസ്വരങ്ങളിൽ രണ്ടാമത്തെ സ്വരം "രി"
    1. നാ.
    2. ഇടവം രാശി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക