1. ഋഷഭൻ

    Share screenshot
    1. ഒരു രാജാവ്, മഹാവിഷ്ണുവിൻറെ അവതാരം, നാഭിക്കു പത്നിയായ മേരുവിൽ ജനിച്ച പുത്രൻ
    2. യുധാജിത്തിൻറെ രണ്ടു പുത്രന്മാരിൽ ഒരാൾ (ഭാര്യ കാശിരാജപുത്രി, മകൻ ജയന്തൻ)
    3. കുശാഗ്രൻറെ പുത്രനായ ഒരു പുരുവംശരാജാവ്, ഉപരിചരവസുവിൻറെ പ്രപൗത്രൻ
    4. സ്വാഹ്യൻറെ പുത്രനായ ഒരു യാദവ രാജാവ്
    5. ജൈനന്മാരുടെ ആദ്യത്തെ തീർഥങ്കരൻ, ഋഷഭദേവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക